കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടിയിൽ പ്രതികരണവുമായി ആർ.എസ്.പി. നേതാവും എം.പിയുമായ എൻ.കെ. ......
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഡോക്ടർമാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിൽ വി.പി.എസ് ലേക്ഷോർ ആശുപത്രി ഒക്ടോബർ 18ന് ഏകദിന ശിൽപശാല സംഘടിപ്പിക്കും. ‘എ.ഐ ഫോർ ഡോക്ടേഴ്സ്-- എ ന്യൂ വേ ടു പ്രാക്ടീസ് മെഡിസിൻ’ എന്ന വിഷയത്തിൽ ആശുപത്രിയിൽ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ ക്ലിനിക്കൽ പ്രാക്ടീസ്, മെഡിക്കൽ ഗവേഷണം, സയന്റിഫിക് കമ്മ്യൂണിക്കേഷൻ എന്നിവയിലെ എ.ഐ സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടക്കും. ......
മാർക്സും എംഗൽസും കൂടി ആവിഷ്ക്കരിച്ചതും പിന്നീട് ലെനിൻ, മാവോ സെ തുങ് തുടങ്ങിയ നിരവധി മാർക്സിസ്റ്റ് നേതാക്കൾ വിപുലീകരിച്ചതും, ഇപ്പോഴും വിപുലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ വിജ്ഞാനശാഖയാണ് മാർക്സിസം. നൂറ്റാണ്ടുകൾക്കു മുമ്പ് ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള അറിയപ്പെടുന്നവരും, അറിയപ്പെടാത്തവരുമായ വൈജ്ഞാനികർ ഭാഗികമായി എടുത്തു കാണിച്ച പല പ്രതിഭാസങ്ങളേയും പരിണാമങ്ങളേയും കുറേക്കൂടി മൂർത്തമായി 18-19 നൂറ്റാണ്ടുകളിലായി ഹെഗൽ ആവിഷ്ക്കരിച്ചിരുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്ന് 800 മുതൽ 900 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. ......
തിരുവനന്തപുരം: വർഷങ്ങളായി നിലനിന്ന റെക്കോർഡിനെ മറികടന്ന് ആതിര സോമരാജ്. 47-ാമത് കേരള പൊലീസ് അത്ലറ്റിക് ആൻഡ് ഗെയിംസിലെ വനിതാ ഹൈജമ്പിൽ കേരള ആംഡ് പൊലീസ് (KAP-5) താരം ആതിര സോമരാജ് 1.70 മീറ്റർ ഉയരം കീഴടക്കി സ്വർണത്തിനൊപ്പം പുതിയ റെക്കോർഡും സ്വന്തമാക്കി.
2011ൽ KAP-1ന്റെ ടിന്റു എൻ. ......
തിരുവനന്തപുരം: സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). പിണറായി വിജയൻ, മകൾ ടി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ ഹൈസ്കൂൾ അധ്യാപകർക്കായി സെപ്റ്റംബർ 17 ന് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. 'ബി ആൻ എക്സലന്റ് ടീച്ചർ' എന്ന പേരിൽ പാഠഭാഗങ്ങൾ കുട്ടികളെ അനുഭവേദ്യമായി പഠിപ്പിക്കാം, പുതിയ കാലത്തെ അധ്യയനം എങ്ങനെയാവണം എന്ന വിഷയങ്ങളിൽ ആണ് വർക്ക് ഷോപ്പ്. ......
ഐടെൽ, ഇന്നോ ശ്രേണിയിൽ പുതിയ റഗ്ഗഡ് ഫീച്ചർ ഫോൺ ‘ഐടെൽ ടഫ്’ അവതരിപ്പിച്ചു. രണ്ട് മീറ്റർ ഉയരത്തിൽ നിന്നുള്ള വീഴ്ചയെ പ്രതിരോധിക്കുന്ന നിർമാണവും പൊടിയും വെള്ളം തെറിക്കുന്നതും പ്രതിരോധിക്കുന്ന ഐപി54 സംരക്ഷണവുമാണ് പ്രധാന സവിശേഷതകൾ. ......
കർണാടകം: സംസ്ഥാന പി എസ് സിയിൽ നടന്ന ഗുരുതരമായ ക്രമക്കേടുകളുടെയും അഴിമതിയുടെയും ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് സി ഐ ഡി അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.ചെയർമാൻ ശിവശങ്കരപ്പ സഹുകാരുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളി. അദ്ദേഹവും കുടുംബവും പി എസ് സിയിൽ നടത്തിയ അന്യായമായ ഇടപെടലുകളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സി ഐ ഡി സമർപ്പിച്ച സാഹചര്യത്തിലാണ് ഗുരുതരമായ പരാമർശങ്ങളോടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ......
കൊച്ചി: സിഎംആർഎൽ–എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എം.എൽ.എ., വീണ ടി. ......